നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് സുധീരന്‍

single-img
19 September 2014

sudheeran-president-new-1__smallനികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍ നികുതി ബഹിഷ്‌ക്കരിക്കാനുള്ള സിപിഎം ആഹ്വാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.