മദ്യനയം: മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

single-img
19 September 2014

Kerala Chief Minister Oommen Chandy meet E. Ahmedമദ്യനയം നടപ്പാക്കിയ മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെ അഭിനന്ദനം. നിക്ഷിപ്ത താല്‍പര്യക്കാര്‍ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കും അത് കാര്യമാക്കേണ്‌ടെതില്ല. മദ്യത്തില്‍ നിന്നും പുകവലിയില്‍ നിന്നും ജനത്തെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് മാതൃകയില്‍ കേരളത്തില്‍ ഉടന്‍ ആസ്പത്രി സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.