അനുപംഖേർ തന്റെ പിതാവിന്റെ രണ്ടാം ഭാര്യയാണെന്ന് സോനം കപൂർ

single-img
18 September 2014

sonamതന്റെ പിതാവിന്റെ രണ്ടാം ഭാര്യയാണ് അനുപംഖേർ എന്ന സോനം കപൂർ. തന്റെ പുതിയ ചിത്രമായ ഖൂബ്സൂറത്തിൽ സോനം കപൂറിന്റെ മാതാവായി അഭിനയിച്ച് കിരൺഖേറിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു സോനത്തിന്റെ മറുപടി. കിരൺ ആന്റി തന്റെ അയൽവാസിയാണെന്നും. തന്റെ അച്ഛനായ അനിൽ കപൂർ പതിവായി അനുപം അങ്കിളുമായി പുറത്ത് ഡിന്നർ കഴിക്കാൻ പോകാറുണ്ടെന്നും. സോനം കപൂറിന്റെ അമ്മ അനുപംഖേറിനെ തന്റെ ഭർത്താവായ അനിൽകപൂറിന്റെ രണ്ടാം ഭാര്യയെന്നാണ് വിളിക്കുന്നതെന്നും സോനം പറഞ്ഞു. 80 കളിൽ പ്രശസ്തമായ തേസാബ് എന്ന ചിത്രത്തിന്റെ സെറ്റിൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നതായി സോനം കപൂർ പറഞ്ഞു.