ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമ്പോഴും അതിർത്തിയിൽ ചൈനീസ് കൈയ്യേറ്റം

single-img
18 September 2014

India_china360ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമ്പോഴും അതിർത്തിയിൽ ചൈനീസ് കടന്ന്കയറ്റം.ലഡാക്കിൽ 1000 ചൈനീസ് ട്രൂപ്പുകൾ ഇന്ത്യയുടെ 4-5 കിലോമീറ്റർ പ്രദേശം കൈയ്യേറി.ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു സേനാനീക്കം. ഇത് മൂന്നാമത്തെ സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയത്.

ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചത് ഇന്ത്യൻ സൈന്യത്തെയും ഞെട്ടിച്ചിരിക്കുകയാണു.ഇന്ന് ഇന്ത്യയും ചൈനയും തമ്മിൽ രണ്ട് ഫ്ലാഗ് മീറ്റിങ്ങുകൾ ഉണ്ട്.ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് കൈയ്യേറ്റം