നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങിത്തുടങ്ങി: വി.എം സുധീരന്‍

single-img
16 September 2014

download (21)രാജ്യത്ത് നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം കോര്‍പ്പറേറ്റ് ഭീമന്‍മാരെ പ്രീണിപ്പിക്കുന്ന മോദിയുടെ നയങ്ങള്‍ക്കേറ്റ തിരിച്ചയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്  സുധീരന്‍ പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് ഫലം ഇതാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു .