വിനോദ് റായിക്കെതിരെ കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്

single-img
16 September 2014

download (16)മുന്‍ സി.എ.ജി വിനോദ് റായിക്കെതിരെ കോണ്‍ഗ്രസിന്റെ വക്കീല്‍ നോട്ടീസ്. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. കല്‍ക്കരിപ്പാടം ഉള്‍പ്പെടെയുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്തെ വിവാദ ഇടപാടുകള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അറിവോടെയാണെന്ന് മുന്‍ സി.എ.ജി വിനോദ് റായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.ഇത് വിവാദമായിരുന്നു.