ഭക്ഷ്യവിഷബാധ:കമലഹാസനെ ചെന്നൈ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
16 September 2014

download (23)ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തമിഴ് സൂപ്പര്‍താരം കമലഹാസനെ ചെന്നൈ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗ്യനിലതൃപ്തികരമാണെന്നും അടുത്തദിവസം തന്നെ ആശുപത്രിവിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദൃശ്യം സിനിമയുടെ തമിഴ് പകര്‍പ്പായ പാപനാശത്തില്‍ അഭിനയിച്ചുവരികയായിരുന്നു കമലഹാസന്‍.