നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം;മനോജ് വധത്തിൽ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് കെ.എം മാണി

single-img
16 September 2014

km mani 3_0_1_0_0ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലക്കേസിൽ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്നും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും കെ.എം മാണി

കേസിലെ മുഖ്യ പ്രതിയായ വിക്രമന്‍ നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു.പ്രതികളെ രക്ഷപ്പെടുത്താന്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു ഡി.വൈ.എഫ്.ഐ. നേതാവിന്റെ സാനിധ്യത്തിലായിരുന്നു ഇത്.

ഒന്നാംപ്രതി വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച പാര്‍ട്ടിയംഗത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു