വൈദ്യുതി മോഷണം:വൈദ്യുത വകുപ്പ് മുൻ ജീവനക്കാരനു 2 ലക്ഷം രൂപ പിഴ

single-img
12 September 2014

Rishiraj-Singh-pbവൈദ്യുതി മോഷണം നടത്തിയതിനു കെഎസ്ഇബി മുന്‍ ജീവനക്കാരന് രണ്ടു ലക്ഷം രൂപ പിഴയിട്ടു. തിരുവനന്തപുരത്തെ മാറനല്ലൂരിലാണ് സംഭവം. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തുന്നതായി കണ്ടെത്തിയത്

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റൈയിഡുകളിൽ 85 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.