തിരുവനന്തപുരം ജില്ലയൊഴിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

single-img
11 September 2014

Autoസംസ്ഥാനത്ത് ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഇന്ധനവില വര്‍ധിച്ചിട്ടും യാത്രക്കൂലി കൂട്ടാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു പണിമുടക്ക്. ഓണാഘോഷത്തിന്റെ സമാപനം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.