ഇത് മറ്റൊരു ലോകം; ആദര്‍ശ് ഗ്രൂപ്പ് മുസ്ലീങ്ങള്‍ക്ക് മാത്രമായി ഫഌറ്റ് നിര്‍മ്മിക്കുന്നു

single-img
8 September 2014

flatമുസ്ലീം സമുദായത്തിനു മാത്രമായി ആദര്‍ശ് ഗ്രൂപ്പ് നോയിഡയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നു. പ്രത്യേകം പള്ളികളും മദ്രസകളും ഉള്‍ക്കൊണ്ടുകൊണ്ട് മൂന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ മുന്നൂറിലധികം ഫ്‌ലാറ്റുകളുണ്ടാകും. 2500 രൂപ മുതല്‍ 3750 രൂപ വരെയാണ്, സ്‌ക്വയര്‍ ഫീറ്റിന്, ഫ്‌ലാറ്റിന്റെ വില. ഉടന്‍ തന്നെ ഫ്‌ലാറ്റുകളുടെ പണി ആരംഭിക്കുമെന്നും ആദര്‍ശ് ഗ്രൂപ്പ് അറിയിച്ചു.