ഓണത്തിന് മാറ്റു കൂട്ടാൻ ഹോട്ടൽ വൈറ്റ് ദാമ്മാർ ഓണ സദ്യ ഒരുക്കുന്നു !

single-img
4 September 2014

1 (1)ഈ ഓണ കാലത്ത് മലയാളികളുടെ ഓണത്തിന് മാറ്റു കൂട്ടാൻ ഹോട്ടൽ വൈറ്റ് ദാമ്മാർ ഒരുങ്ങി കഴിഞ്ഞു.മാറുന്ന മലയാളിയുടെ ഓണ സങ്കൽപ്പവും മാറുന്ന ഈ സാഹചര്യത്തിൽ, അന്ന്യം നിന്ന് പോകുന്ന പരമ്പരാകതമായ കൃത്രിമമില്ലാത്ത രുചി വൈവിദ്ധ്യവുമായി വളരെ വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഹോട്ടൽ വൈറ്റ് ദാമ്മാർ ഇക്കൊല്ലം ഓണ സദ്യ ഒരുക്കുന്നത്.
അതി വിശാലമായ ഹാളിൽ ഇരുന്നൂറിൽ പരം അതിഥികളെ സല്ക്കരിക്കാൻ തക്ക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടിവിടെ, കൂടാതെ രണ്ടു തരം പായസവും ഇരുപത്തി ഏഴിൽ പരം വിഭവങ്ങളോടെ വിഭവസമൃദ്ധമായ സദ്യയും വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്നു.
സെപ്റ്റംബർ 4 മുതൽ 7 വരെയാണ് ഓണ സദ്യ സങ്കടിപ്പിച്ചിരിക്കുന്നത്‌.വെറും 299 രൂപയാണ് നിരക്ക്,ഹോം ടെലിവെറിയും ലഭ്യമാണ്, നിരക്ക് 349 രൂപ മാത്രം.
ഹോട്ടലിലെ ജീവനക്കാർ തന്നെ വാഹനം പാർക്കുചെയ്യാനുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്നതായിരിക്കും .
ബുക്കിങ്ങിനു ബന്ധപെടുക -8589058885.