പി. ജയരാജന്റെ മകനെതിരെയുള്ള അന്വേഷണം സ്വാഭാവികം: വി.എസ്

single-img
4 September 2014

vsമനോജ് വധക്കേസില്‍ പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിനെതിരെയുള്ള അന്വേഷണം സ്വാഭാവികമെന്ന് വി.എസ് അച്യുതാനന്ദന്‍. കൊലപാത കേസുകളില്‍ ആരോപണം ആര്‍ക്കെതിരായാലും അന്വേഷണം സ്വാഭാവികമാണെന്ന് വി.എസ് പറഞ്ഞു.മനോജ് വധത്തില്‍ ആഹ്ലാദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ജെയ്ന്‍ രാജിനെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരുന്നു