കാര്‍ത്തികേയന്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

single-img
28 August 2014

Karthikeyanസ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എ.കെ. ആന്റണിയുടെ വഴുതക്കാട്ടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതു സംബന്ധിച്ചു പാര്‍ട്ടി ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നു കാര്‍ത്തികേയന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണു സൂചന.