ഇന്ത്യ- ഇംഗ്ഗണ്ട് രണ്ടാം ഏകദിനം : ഇന്ത്യക്ക് കൂറ്റൻ സ്കോർ

single-img
27 August 2014

suresh-raina-century-englandഇന്ത്യ ഇംഗ്ഗണ്ട്  രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റൻ സ്കോർ . ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ  304 റണ്‍സെടുത്തു. റെയിനയുടെ സെഞ്ച്വറിയുടെയും 100(75) ധോണിയുടെ അർദ്ധ സെഞ്ച്വറിയുടെയും  മികവിലാണ്  ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.  എന്നാൽ ഇന്നത്തെ മത്സരത്തിൽ അന്തിമ ഇലവനില്‍ മലയാളി താരം സഞ്ജുവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.