മദ്യനയം പ്രായോഗികമല്ലെന്നു വരുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു്ണടാകുമെന്ന് സുധീരന്‍

single-img
26 August 2014

1389273219_sudheeranബാര്‍പൂട്ടല്‍ ഉള്‍പ്പെടെയുള്ള മദ്യനയം പ്രായോഗികമല്ലെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് മദ്യദുരന്തമുണ്ടാക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി താന്‍ പറഞ്ഞു എന്നതു ശരിയാണ്. അത്തരം സൂചനകള്‍ ലഭിച്ചിരുന്നു. അക്കാര്യം മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.