മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ല: ഹൈക്കോടതി

single-img
26 August 2014

high courtcoസര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.