കേരളത്തിന്റെ മദ്യനയത്തിനെ അഭിനന്ദിച്ചുകെണ്ട് രാഹുല്‍ കത്തയച്ചു

single-img
23 August 2014

rahulസമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കത്തയച്ചു. തീരുമാനം സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കുമെന്ന് അഭിനന്ദന കത്തില്‍ രാഹുല്‍ പറഞ്ഞു. യുഡിഎഫ് ഘടക കക്ഷികളെയും അഭിനന്ദനമറിയിക്കുന്നതായി എഐസിസി അറിയിച്ചു.