സ്വര്‍ണ വില കുറഞ്ഞു

single-img
21 August 2014

goldകൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയായി. പവന് രൂപ 160 രൂപ കുറഞ്ഞ് 21,240 രൂപയിലെത്തി.