ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന് വ്യാഴാഴ്ച വരെ കാത്തിരിക്കാന്‍ യു.ഡി.എഫ്

single-img
18 August 2014

pilla-ganeshകേരള കോണ്‍ഗ്രസ്-ബിക്ക് ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് വ്യാഴാഴ്ച വരെ കാത്തിരിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ കത്ത്. കടുത്ത നടപടിയിലേക്ക് കേരള കോണ്‍ഗ്രസ്-ബി പോകരുതെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സമിതി യോഗം ഇന്നു തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ കത്ത് ലഭിച്ചത്.