വേണ്ടത് ലയനമല്ല, പുനരേകീകരണമാണെന്ന് പന്ന്യന്‍

single-img
16 August 2014

pannyan-raveendran (1)എം.എ ബേബിയുടെ സിപിഎം-സിപിഐ ലയനം വേണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ലയനം എന്നത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നയമാണ്. ലയനമല്ല, മറിച്ച് പാര്‍ട്ടികളുടെ പുനരേകീകരണമാണാവശ്യം. ബേബിയുടെ ആത്മാര്‍ഥതയെ സ്വാഗതം ചെയ്യുന്നതായും പന്ന്യന്‍ പറഞ്ഞു.