ഓസ്‌കാര്‍ ജേതാവ് റോബിന്‍ വില്യംസ് ആത്മഹത്യ ചെയ്തു

single-img
12 August 2014

robin-williams_1പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ റോബിന്‍ വില്യംസ് (63) ആത്മഹത്യ ചെയ്തു. 1997-ല്‍ മികച്ച സഹനടനുള്ള ഓസ്‌കാര്‍ ഗുഡ്‌വില്‍ ഹണ്ടിംഗ് എന്ന ചിത്രത്തിലൂടെ അദ്ദേഹ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന് അടിമയായിരുന്നു അദ്ദേഹം. ഡെഡ് മെന്‍ പോയറ്റ്‌സ് സൊസൈറ്റി, ജൂമാന്‍ജി, ഗുഡ്‌മോണിംഗ് വിയറ്റ്‌നാം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്.