ഇംഗ്ലണ്ടിലുള്ളവര്‍ ഇംഗ്ലീഷുകാരും അമേരിക്കയിലുള്ളവര്‍അമേരിക്കക്കാരുമാണെങ്കില്‍ ഹിന്ദുസ്ഥാനിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്

single-img
11 August 2014

mohanആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുത്വ വാദവുമായി വീണ്ടും രംഗത്ത്. ഇംഗ്ലണ്ടിലുള്ളവരെ ഇംഗ്ലീഷുകാരനെന്നും അമേരിക്കയിലുള്ളവരെ അമേരിക്കക്കാരെന്നും ജര്‍മ്മനിയിലുള്ളവരെ ജര്‍മ്മന്‍കാരെന്നും അറിയപ്പെടുമ്പോള്‍ എന്തുകൊണ്ട് ഹിന്ദുസ്ഥാനികളെ ഹിന്ദുക്കളെന്നു വിളിച്ചുകൂടെന്ന് മോഹന്‍ ഭാഗവത്.

ഭാരതീയരുടെ സാസ്‌കാരിക വ്യക്തിത്വം ഹിന്ദുത്വത്തിലധിഷ്ഠിതമാണെന്നും ഇവിടെ പിറക്കുന്ന ഓരോ ഭാരതീയനും ഈ സാംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാരെണന്നും അദ്ദേഹം സൂചിപ്പിച്ചു.