ആര്‍എസ്പിയുടെ മുന്നണി മാറ്റം സംബന്ധിച്ച് സിപിഎം നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്ന് പിണറായി

single-img
8 August 2014

pinarayi vijayanആര്‍എസ്പി മുന്നണി വിട്ട വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളഘടകം മുന്നണി വിട്ടത് അനവസരത്തിലാണെന്ന ആര്‍എസ്പി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.