കോണ്‍ഗ്രസ് നേതൃത്വസ്ഥാനത്തേക്ക് വരുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി

single-img
8 August 2014

download (16)കോണ്‍ഗ്രസ് നേതൃത്വസ്ഥാനത്തേക്ക് വരുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേല്‍ക്കുമെന്ന് നേരത്ത വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു .