ആത്മഹത്യ ചെയ്യുന്നതായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് എഴുതിയശേഷം അഭിഭാഷകന്‍ തൂങ്ങി മരിച്ചു

single-img
8 August 2014

1452554_423194691140959_440515166_nആത്മഹത്യ ചെയ്യുന്നതായി ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം അഭിഭാഷകൻ ആത്മഹത്യ ചെയ്തു.നിലമ്പൂർ സ്വദേശി അഡ്വക്കേറ്റ് ഷാനവാസാണു ആത്മഹത്യ ചെയ്തത്.

നിലമ്പൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഷാനവാസാണു വിവാദമായ കോൺഗ്രസ് ഓഫീസിലെ രാധ കൊലക്കേസിൽ രണ്ടാം പ്രതി ഷംസുദ്ദീനുവേണ്ടി നിലമ്പൂര്‍ കോടതിയില്‍ ഹാജരായത്.രാത്രി 12.15ന് ആണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ അവസാന പോസ്റ്റ് ഇട്ടത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണു മൃതദേഹം കാണപ്പെട്ടത്