ഞാന്‍ സ്റ്റീവ് ലോപ്പസ് ആഗസ്റ്റ് 8ന് തിയേറ്ററിലെത്തും

single-img
5 August 2014

images (5)രാജീവ് രവി സംവിധാനം ചെയ്യുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ് ആഗസ്റ്റ് 8ന് തിയേറ്ററിലെത്തും. ഫഹദ് ഫാസിലിന്റെ സഹോദരൻ  ഫര്‍ഹാന്‍ ഫാസില്‍ ആണ്  ചിത്രത്തിലെ നായകൻ . നടൻ  കൃഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് നായിക.