ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി

single-img
5 August 2014

GOPAL_SUBRAMAN_934042eശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി. ഇതിന്റെ ഭാഗമായി രേഖകളെല്ലാം സുപ്രീംകോടതിക്ക് കൈമാറി.