സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരത വളര്‍ത്തുന്നത് : ഇ.പി ജയരാജന്‍

single-img
4 August 2014

download (11) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന്‍ സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരത വളര്‍ത്തുന്ന നടപടിയാണെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്‍. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.