ബംഗ്ലാദേശില്‍ യാത്രക്കാരുമായി പോയ ബോട്ട് നദിയില്‍ മുങ്ങി

single-img
4 August 2014

BANGLADESH-BOAT-ACCIDENTബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് പദ്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം.

 

44 യാത്രക്കാരെരക്ഷപെടുത്തിയതായി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.പിനാക് 6 എന്ന ബോട്ടാണ് മുങ്ങിയത്.