അത്തംമുതല്‍ ചതയംവരെ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് മഹിള ഐക്യവേദി

single-img
4 August 2014

AVN_LIQUOR_85733fഈ ഓണക്കാലത്ത് അത്തം മുതല്‍ ചതയം വെരെ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് മഹിള ഐക്യവേദി. മഹിള ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് സര്‍ക്കാരിനോട് മദ്യനിരോധനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

മദ്യവിമുക്ത കേരളത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെ സംബന്ധിച്ചുമുള്ള പ്രമേയങ്ങള്‍ മഹിളഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തില്‍ പാസാക്കി.