കോഴിക്കോട്ട് നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോ സ്വർണം പിടിച്ചു

single-img
2 August 2014

download (19)മതിയായ രേഖകളില്ലാതെ കോഴിക്കോട്ട് നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോ സ്വർണം പിടിച്ചു. വാണിജ്യനികുതി വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡാണ്  സ്വർണം പിടിച്ചത്. ഇവർക്ക് 14 ലക്ഷം രൂപ പിഴ ചുമത്തിയ ശേഷം വിട്ടയച്ചു.