ഇന്ത്യന്‍ നേതാക്കളെ യുഎസ് നിരീക്ഷിച്ച സംഭവം ഇന്ത്യ പ്രതിഷേധം അറിയിച്ചു

single-img
1 August 2014

kkkജോണ്‍ കെറി-സുഷമ സ്വരാജ് കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ നേതാക്കളെ യുഎസ് നിരീക്ഷിച്ച സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി.

യുഎസ് ഏജന്‍സികളുടെ ചാരപ്രവര്‍ത്തനം ഇന്ത്യയില്‍ അംഗീകരിക്കാനാകില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. അതേസമയം, ഇന്റലിജന്‍സ് പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഒബാമയുടെ ഉത്തരവുണ്‌ടെന്നും എന്നാല്‍ ഒബാമ സര്‍ക്കാര്‍ ഒരിക്കലും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും കെറി പറഞ്ഞു.