നിസഹകരണ സമരം നടത്തുന്ന ഡോക്ടർമാരുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമായില്ല

നിസഹകരണ സമരം നടത്തുന്ന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുമായി സർക്കാർ ഇന്നലെ നടത്തിയ ചർച്ച തീരുമാനമായില്ല.ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, സെക്രട്ടറി ഇളങ്കോവൻ എന്നിവരാണ് കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ആയിരുന്നു …

കോമൺവെൽത്ത് ഗെയിംസ് : ഗുസ്തിയിൽ ഇന്ത്യ നാല് വെള്ളി നേടി

കോമൺവെൽത്ത് ഗെയിംസിലെ ഗുസ്തിയിൽ ഇന്ത്യ ഇന്നലെ നേടിയത് നാല് വെള്ളി. പുരുഷന്മാരുടെ 61 കിലോ ഫ്രീസ്റ്റൈലിൽ ബജ്‌റംഗും 97 കിലോ വിഭാഗത്തിൽ സത്യവർദ്ധ് കദിയനുമാണ് വെള്ളി നേടിയത്. …

താൻ മദ്യപിക്കാറുണ്ടെന്ന് അലിയ ഭട്ട്

ഒട്ടുമിക്ക  നടമാരും  യഥാർത്ഥ ജീവിതത്തിൽ  മദ്യപാനം ശീലമാക്കിയവർ ആണ് .  അക്കൂട്ടത്തിലാണ് ബോളിവുഡ് നടി അലിയ  ഭട്ടും. താൻ മദ്യപിക്കാറുണ്ടെന്ന് ഒരു ചാറ്റ് ഷോയിലാണ് അലിയ വെളിപ്പെടുത്തിയത്. …

പ്ലസ്‌ ടു കോഴ വിവാദം:വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബിന്റെ വീട്ടിലേയ്‌ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായി

പ്ലസ്‌ ടു കോഴ വിവാദം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബിന്റെ വീട്ടിലേയ്‌ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.ഇതേ തുടർന്ന് പ്രതിഷേധം …

വിവാഹം പോലെ വിവാഹമോചനവും ആഘോഷികുന്ന ബ്രിട്ടീഷുകാർ

വിവാഹം ആഘോഷിക്കുന്നത് ഒരു സ്ഥിരം സംഭവം ആണ് എന്നാൽ വിവാഹം മാത്രമല്ല, വിവാഹമോചനവും ആഘോഷിക്കണമെന്നതാണ് പുതിയ ട്രെൻഡ്. പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കിടയിൽ. ഡാൻസും പാർട്ടിയും കേക്കും വൈനുമായി വിവാഹദിനം …

തനിക്കിപ്പോഴും മലയാള ഭാഷ ബുദ്ധിമുട്ടാണെന്ന് റായി ലക്ഷ്മി

തനിക്കിപ്പോഴും മലയാള ഭാഷ ബുദ്ധിമുട്ടാണെന്ന് റായി ലക്ഷ്മി . മലയാളം പഠിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താരം അതൊരിക്കലും സംഭവിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞത്. തനിക്കൊരിക്കലും മലയാള ഭാഷ …

32 തവണ തല മൊട്ടയടിച്ചതായി അപ‌ർണ ഗോപിനാഥ്

മലയാളി പ്രേക്ഷക‌ർക്ക് മുന്നിൽ ധൈര്യപൂർവ്വം വേറിട്ട ഹെയർസ്റ്റൈലുമായി എത്തിയ  നടി ആണ്  അപ‌ർണ ഗോപിനാഥ്. തലമുടിയാണ് അഴകിന്റെ  അവസാന വാക്കെന്ന് അപ‌ർണ വിശ്വസിക്കുന്നില്ല. ഇതിനോടകം താൻ തന്റെ …

ബാംഗ്ലൂരിൽ ഏഴ് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ബാംഗ്ലൂരിൽ ഏഴ് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനായ ശ്രീനിവാസാണ് അറസ്റ്റിലായത്. ബാംഗ്ലൂരിലെ കാമാക്ഷിപ്പാലിയയിലുള്ള കുട്ടിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ …

ഇന്ത്യ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി

അഞ്ചാമത്​ ഇന്ത്യ-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ കെറിയെയും നയതന്ത്ര സംഘത്തെയും ഇന്ത്യയിലെ യു.എസ് അംബാസഡർ കാതലീൻ സ്റ്റീഫൻസ് സ്വീകരിച്ചു. …

പ്ളസ് ടു ബാച്ചുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി

പ്ളസ് ടു ബാച്ചുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . അഴിമതിക്ക് യാതൊരിടയും നൽകാത്ത തരത്തിലുള്ള പാക്കേജാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടു വന്നത് …