മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്

സതാംപ്‌ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 445 റണ്ണിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറിങ്ങിയ ഇന്ത്യ നാലാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ നാലിന്‌ 112 റണ്ണെന്ന നിലയിലാണ്‌. ഒരു …

രവീന്ദ്രന്റെ മരണം ബ്ലാക്‌മെയിലിംഗ് ഭീഷണിയെ തുടര്‍ന്നെന്ന് സാക്ഷി

വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്കു കാരണം ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്നാണ് വില്‍സണ്‍ പെരേര പറഞ്ഞത്. പണം തന്നില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഭീഷണിയെ …

ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററിന്റെ സെമിയില്‍

ഗ്ലാസ്‌ഗോ: ടിന്റു ലൂക്ക കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററിന്റെ സെമിയില്‍ കടന്നു. മൂന്നാം ഹീറ്റ്‌സില്‍ നാലാമതായാണ്‌ ടിന്റു ഫിനിഷ്‌ ചെയ്‌തത്‌ (2:02.74 സെക്കന്‍ഡില്‍) . മികച്ച …

ലൈംഗിക അതിക്രമങ്ങള്‍; ബാംഗളൂരില്‍ ഇന്ന് ബന്ദ്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ കന്നഡ സംഘടനകള്‍ ഇന്നു ബാംഗളൂര്‍ നഗരത്തില്‍ ബന്ദ് ആചരിക്കും. …

മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് ജോണി നെല്ലൂര്‍

ധനകാര്യമന്ത്രി കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനെന്നും എല്ലാ വിഭാഗം കേരള കോണ്‍ഗ്രസുകാരും ഇത് ആഗ്രഹിക്കുന്നുണ്ടെന്നും കേരള കോണ്‍ഗ്രസ്- ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. എന്നാല്‍ …

സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍ തെളിവു നല്‍കുന്നില്ലെന്നു മുഖ്യമന്ത്രി

വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍, കമ്മീഷന്റെ സിറ്റിംഗില്‍ തെളിവു നല്‍കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിനിടയില്‍ പ്ലസ് ടു വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന …

മയക്കുമരുന്ന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തല

കേരളത്തെ പൂര്‍ണമായും ലഹരിവിമുക്തമാക്കുന്നതിന് നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര നിയമത്തിലെ പഴുതുകള്‍ …

ലോട്ടറി കേസിലെ വിധി: ലോട്ടറി ഡയറക്ടറെ മാറ്റി

ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രനാഥ് അഗര്‍വാള്‍ പുതിയ ഡയറക്ടറാകും. ലോട്ടറി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം.

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. തിലക്‌നഗറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സറെ ക്ലിനിക്കിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. തിലക്‌ നഗറിലെ …

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം

സര്‍ക്കാര്‍ സേവനങ്ങളും നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന രീതിക്ക് പകരമാണിത്. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണ …