കാക്കനാട് ചെമ്പുമുക്കിലെ ഫ്ലാറ്റിനുള്ളില്‍ നാലംഗ കുടുബത്തെ മരിച്ചനിലയില്‍ കണ്ടെത്തി

single-img
31 July 2014

a-suicideകാക്കനാട് ചെമ്പുമുക്കിലെ ഫ്ലാറ്റിനുള്ളില്‍ നാലംഗ കുടുബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശി സജോ(39), ഭാര്യ ദീപ്തി (32), മക്കളായ അലക്‌സ് (7), ആല്‍ഫ്രഡ് (7) എന്നിവരാണ് മരിച്ചത്.

 

 

സജോ എറണാകുളത്ത് ഇന്‍ഷുറന്‍സ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുകയാണ്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയാണ് ദീപ്തി. ഫോണില്‍ ലഭിക്കാതായതിനെതുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്തുക്കളാണ് മുറി അകത്തുനിന്ന് പൂട്ടിയത് കണ്ടപ്പോള്‍ പോലീസിനെ അറിയിച്ചത്.