ലോട്ടറി കേസിലെ വിധി: ലോട്ടറി ഡയറക്ടറെ മാറ്റി

single-img
31 July 2014

lottery-kerala630ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാറിനെ മാറ്റി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രനാഥ് അഗര്‍വാള്‍ പുതിയ ഡയറക്ടറാകും. ലോട്ടറി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം.