പോലീസ് പീഡിപ്പിച്ചു, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു: ബ്ലാക്ക്‌മെയിലിംഗ് പ്രതികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

single-img
31 July 2014

blackmail-case__largeസംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കൊച്ചി ബ്ലാക്്‌മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യാസും റുക്‌സാനയും പോലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനു പരാതി നല്കി. പോലീസ് തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതികള്‍ക്ക് ലഭിക്കേണ്ടണ്ട മനുഷ്യാവകാശങ്ങള്‍ തങ്ങള്‍ക്കു നിഷേധിച്ചെന്നും ഇരുവരും നല്കിയ പരാതിയില്‍ പറയുന്നു.