കരിപ്പൂർ വിമാനത്താവളത്തിൽ മസ്കറ്റ് വിമാനത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കാണാനില്ല

single-img
27 July 2014

download (1)കരിപ്പൂർ വിമാനത്താവളത്തിൽ മസ്കറ്റ് വിമാനത്തിലെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ കാണാനില്ല . ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയാണ്. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് ബാഗേജുകള്‍ കാണാതാകുന്നത്.കൂടുതൽ വിവരം ലഭ്യം അല്ല .