എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി

single-img
26 July 2014

MLAഎംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചു. ബ്ലാക്‌മെയിലിംഗ് കേസില്‍ അഞ്ചാം പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ചുതാമസിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി മുന്‍ എംഎല്‍എമാരുടെ പേരില്‍ എടുത്തിരുന്ന മുറികള്‍ ഒഴിപ്പിച്ചു തുടങ്ങി.