നോക്കുകൂലിക്കെതിരെ സി.പി.എം.

single-img
26 July 2014

download (4)നോക്കുകൂലി അവസാനിപ്പിക്കണമെന്ന്‌ സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം സംസ്‌ഥാന സമിതിയിലാണ്‌ നോക്കുകൂലിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്‌. നോക്കുകൂലി അവസാനിപ്പിക്കാന്‍ സി.ഐ.ടി.യു മുന്‍കൈ എടുക്കണമെന്ന്‌ സി.പി.എം ആവശ്യപ്പെട്ടു. സംസ്‌ഥാന സമിതിയില്‍ ട്രേഡ്‌ യൂണിയന്‍ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്‌ നോക്കുകൂലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്‌.