കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് എസ്.എഫ്.ഐ. നേതാവ് മരിച്ചു

single-img
26 July 2014

accident7കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് എസ്.എഫ്.ഐ. നേതാവ് മരിച്ചു. എസ്.എഫ്.ഐ. പാലക്കാട് ജില്ലാ മുന്‍ ജോയിന്റ് സെക്രട്ടറി ദീപക് രാമചന്ദ്രന്‍ (27) ആണ് മരിച്ചത്. കുന്ദംകുളം പാറേമ്പാടത്തു വച്ച് രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ചു തന്നെ ദീപക് രാമചന്ദ്രന്‍ മരിച്ചു.