ഒളിക്യാമറ ദൃശ്യങ്ങൾ വഴി ബ്ലാക്‌മെയിലിംഗ്;പ്രതി പിടിയിൽ.ഒളിവിൽ കഴിഞ്ഞത് എം.എൽ.എ ഹോസ്റ്റലിൽ എന്ന് സൂചന

single-img
25 July 2014

Arrest1ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയിലിംഗ് നടത്തി പണംതട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ പോലീസ് പിടിയിൽ.എം.എൽ.എ ഹോസ്റ്റലിനു സമീപത്ത് നിന്നാണു ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ എം.എൽ.എ ഹോസ്റ്റലിലാണു ഒളിവിൽ കഴിഞ്ഞതെന്നാണു പോലീസ് നൽകുന്ന സൂചന

മുൻ കോൺഗ്രസ് എം.എൽ.എയുടെ പേരിലെടുത്ത റൂമിലാണു ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണു വിവരം.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.