പാകിസ്ഥാന്റെ മരുമകള്‍ക്ക് തെലുങ്കാനയുടെ അംബാസിഡറാകാന്‍ യോഗ്യതയില്ലെന്ന് ബി.ജെ.പി നേതാവ്

single-img
24 July 2014

Sania-Mirതെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാകാനുള്ള യോഗ്യത പാക്കിസ്ഥാന്റെ മരുമകളായ സാനിയ മിര്‍സക്ക് ഇല്ലെന്ന് തെലുംങ്കാനയിലെ ബിജെപി എംഎല്‍എ കെ. ലക്ഷ്മണ്‍.സാനിയ തെലുംങ്കാന സമരത്തെ പിന്തുണക്കുകയോ പങ്കെടുക്കുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാനിയ മഹാരാഷ്ട്രയിലാണ് ജനിച്ച് പിന്നീടാണ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ സാനിയയെ
ഹൈദരബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ അംബാസിഡറായി നിയമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.