ദിലീപും മഞ്ജുവും കോടതിയിൽ ഹാജരായി വിവാഹമോചനത്തിനുള്ള സംയുക്ത ഹര്‍ജി നല്‍കി

single-img
24 July 2014

Dileep-Manju-Warrierവിവാഹമോചനക്കേസില്‍ ദിലീപും മഞ്ജു വാര്യരും കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക കുടുംബ കോടതിയിലാണ് ഹാജരായത്. വിവാഹമോചനത്തിനുള്ള സംയുക്ത ഹര്‍ജിയും ഇരുവരും നല്‍കി.