അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

single-img
23 July 2014

download (15)അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം കവിക്കാട് വേങ്ങശ്ശേരില്‍ പൊന്നപ്പന്‍, കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. അമേരിക്കന്‍ കമ്പനിയായ ദിന്‍കോര്‍പിലെ സെക്യൂരിറ്റി ജീവനക്കാരാണിവര്‍. മോട്ടോര്‍ബൈക്കിലെത്തിയ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് സെക്യൂരിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്.