മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്‌ പാര്‍ലമെന്റ്‌ പബ്ലിക്‌ അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനാകും

single-img
22 July 2014

download (7)മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്‌ പാര്‍ലമെന്റ്‌ പബ്ലിക്‌ അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനാകും. കോണ്‍ഗ്രസിന്‌ ലഭിച്ച പി.എ.സി ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ സോണിയ ഗാന്ധി കെ.വി തോമസിന്റെ പേര്‌ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.വി തോമസ്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 22 അംഗ പബ്ലിക്‌ അക്കൗണ്ട്‌സ് കമ്മറ്റിയില്‍ ലോക്‌സഭയില്‍ നിന്ന്‌ 15 പേരും 7 പേരും ഉണ്ടാകും. നാമനിര്‍ദ്ദേശം വഴിയാണ്‌ അംഗങ്ങളെ നിയമിക്കുന്നത്‌.