അമർനാഥ് തീർത്ഥാടന ക്യാമ്പിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 4 മരണം

single-img
22 July 2014

fireഅമർനാഥ് തീർത്ഥാടന ക്യാമ്പിലെ അടുക്കളയിൽ വെച്ച് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 4 മണിക്ക് കശ്മീരിലെ ഗൺദെർബൽ ജില്ലയിൽ തീർത്ഥാടന ക്യാമ്പിലാണ് സംഭവം നടന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.