സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

single-img
21 July 2014

download (4)സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂലമറ്റം നിലയത്തിലെ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.രാത്രി ഏഴു മണിക്കും 11 മണിക്കും ഇടയ്ക്ക്  ആണ് നിയന്ത്രണം .