കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

single-img
21 July 2014

1a503e3e-f639-4f47-8d5e-aba9b30b1acaHiResമഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.പ്രഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി